bollywood actor naseeruddin shah criticizes indian captain virat kohli
ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനില്‍ നിന്നും ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയിലേക്കു വളരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. എന്നാല്‍ കളിയിലെ ഈ മിടുക്ക് പലപ്പോഴും കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കോലിക്കു ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്